Wednesday, February 23, 2011

മലപ്പൂറം ജില്ലാ മുജാഹിദ് സമ്മേളനം “ദി മെസേജ് എക്സിബിഷന്‍“ തുടങ്ങി

ചേളാരി:മലപ്പുറം വെസ്റ്റ് ജില്ലാ മുജാഹിദ് സമ്മേളനത്തോടനുബന്ദിച്ച് എം എസ് എം ജില്ലാ സമതി സംഘടിപ്പിച്ച ദി മെസേജ് ഇസ്ലാമിക് എക്സിബിഷന് പ്രൌഡോജ്വല തുടക്കം.കെ.എന്‍.എം.സംസ്താന ഉപാധ്യക്ഷന്‍ അഡ്വ:പി.എം.മുഹമ്മെദ് കുട്ടി പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തു.കാഴ്ചക്കും വിജ്ഞാനത്തിനും വിരുന്നേകുന്ന പ്രദര്‍ശനം കാണാന്‍ ധാരാളം ജനങ്ങള്‍ എത്തുന്നുണ്ട്.26 നു പ്രദര്‍ശനം സമാപിക്കും.
മലപ്പൂറം ജില്ലാ മുജാഹിദ് സമ്മേളനം “ദി മെസേജ് എക്സിബിഷന്‍“ തുടങ്ങി

1 comment: